എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
മലയാളം ഓടിടി റിലീസ്

ലോക ഒടിടിയിലേക്ക് , ജിയോ ഹോട്ട്സ്ടാറില്‍ 31 മുതല്‍ ചിത്രം ലഭ്യമാവും

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഒക്ടോബർ 31 മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി എന്നീ ഏഴ് ഭാഷകളിലാണ് ‘ലോക: ചാപ്റ്റർ വൺ -ചന്ദ്ര’ സ്ട്രീം ചെയ്യുന്നത്. ഈ ദൃശ്യ വിസ്മയം കാണാൻ മറക്കരുത്.

ലോക: ചാപ്റ്റർ 1 – ചന്ദ്ര, ഒക്ടോബർ 31 മുതൽ ഹോട്ട്സ്ടാറില്‍

OTT Release of Lokah Movie on JioHotstar

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ‘ലോക: ചാപ്റ്റർ 1 – ചന്ദ്ര‘ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 31 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കാഴ്ചയുടെ ഒരു പുതിയ ലോകമാണ് ലോക പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ഡൊമിനിക് അരുണും ശാന്തി ബാലചന്ദ്രനും ചേർന്ന് തിരക്കഥ എഴുതിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണാണ്. ലോകയുടെ നിർമ്മാണം വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് നിർവ്വഹിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ സൂപ്പർ വുമൺ ചിത്രം എന്ന നിലയിൽ പുറത്തിറങ്ങിയ ലോക കേരളത്തിലെ ഇന്നോളമുള്ള കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്.

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായ ചന്ദ്രയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നസ്‌ലിൻ ഒരു പ്രധാന വേഷം ചെയ്തിരിക്കുന്നു. ചന്തു സലിംകുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരന്ന ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവർ അതിഥി വേഷങ്ങളിലും എത്തുന്നുണ്ട്.

Lokah Chapter 1 Chandra on JioHotstar is Available to stream in seven languages, including Malayalam, Tamil, Telugu, Kannada, Hindi, Marathi, and Bengali.

ജേക്സ് ബിജോയ് സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് നിമിഷ് രവിയും എഡിറ്റിംഗ് ചമൻ ചാക്കോയുമാണ്.

ഒക്ടോബർ 31 മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാഠി, ബംഗാളി എന്നീ ഏഴ് ഭാഷകളിലാണ് ‘ലോക: ചാപ്റ്റർ വൺ -ചന്ദ്ര’ സ്ട്രീം ചെയ്യുന്നത്. ഈ ദൃശ്യ വിസ്മയം കാണാൻ മറക്കരുത്.

Lokah Movie On JioHotstar
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കസിൻസ് & കല്യാണം വെബ് സീരീസ് വരുന്നു ജിയോഹോട്ട്സ്റ്റാറിൽ

Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…

2 ആഴ്ചകൾ ago

ആക്ഷൻ കോമഡി ചിത്രം ‘പെറ്റ് ഡിറ്റക്റ്റീവ്’ നവംബർ 28 മുതൽ ZEE5-ൽ

OTT Release of The Pet Detective Movie തിയറ്ററിൽ ‌പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…

3 ആഴ്ചകൾ ago

സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് , മെഗാ ലോഞ്ച് ഇവൻറ്

Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…

3 ആഴ്ചകൾ ago

സീ കേരളം പരമ്പരകളായ ‘ചെമ്പരത്തി’, ‘ദുർഗ’ കാണൂ! ദിവസേന പട്ടു സാരികൾ സമ്മാനമായി നേടൂ!

Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…

3 ആഴ്ചകൾ ago

ചെമ്പരത്തി, ദുർഗ എന്നീ പുതിയ പരമ്പരകൾ നവംബർ 17 മുതൽ സീ കേരളം ചാനലിൽ

Zee Keralam New Serials കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി,…

4 ആഴ്ചകൾ ago

അവിഹിതം, നവംബർ 14 മുതൽ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

Avihitham On JioHotstar വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ…

4 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More