ഏഷ്യാനെറ്റിൽ വൈവിധ്യമാർന്ന നിരവധി പരിപാടികൾ വിഷു – ഈസ്റ്റര്‍ ദിനങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്നു. ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ 7.30 ന് കാണിപ്പയ്യൂർ അവതരിപ്പിക്കുന്ന ഒരു വർഷത്തെ വിഷുഫലങ്ങൾ തുടർന്ന് 08:00 മണിക്ക് പൊളിറ്റിക്കൽ മൂവി വൺ. 11:00 മണിക്ക് കോമഡി ത്രില്ലെർ ചലച്ചിത്രം കനകം കാമിനി കലഹം. ഉച്ചതിരിഞ്ഞു 02:00 മണിക്ക് ചലച്ചിത്രം മരക്കാർ : അറബിക്കടലിന്റെ സിംഹവും വൈകുന്നേരം 06:00 മണി മുതൽ രാത്രി 09.30 വരെ ജനപ്രിയപരമ്പരകളും 09.00 നു ബിഗ് ബോസും സംപ്രേക്ഷണം ചെയ്യുന്നു.
08:00 A:M മലയാളം ഫീച്ചർ ഫിലിം – വൺ
11:00 A:M മലയാളം ഫീച്ചർ ഫിലിം – കനകം കാമിനി കലഹം
02:00 P:M മൂവി പ്രീമിയർ – മരക്കാർ അറബിക്കടലിന്റെ സിംഹം
06:30 P:M സീരിയൽ – സസ്നേഹം
07:00 P:M സീരിയൽ – സാന്ത്വനം
07:30 P:M സീരിയൽ – അമ്മ അറിയാതെ
08:00 P:M സീരിയൽ – കുടുംബവിളക്ക്
08:30 P:M സീരിയൽ – മൗനരാഗം
09:00 P:M സീരിയൽ – കൂടെവിടെ
09:30 P:M ബിഗ് ബോസ് സീസൺ 4
10:30 P:M ബിഗ് ബോസ് പ്ലസ് സീസൺ 4
11:00 P:M മലയാളം ഫീച്ചർ ഫിലിം – അരവിന്ദന്റെ അതിഥികൾ
ഏപ്രിൽ 17 ഈസ്റ്റർ ദിനത്തിൽ രാവിലെ 8.30 നു ഫാമിലി മൂവി #ഹോം , ഉച്ചക്ക് 1.30 നു ആക്ഷൻ ത്രില്ലെർ ചലച്ചിത്രം കാവല്‍, വൈകുന്നേരം 4.30 നു കോമഡി ഫാമിലി ചലച്ചിത്രം കേശു ഈ വീടിന്റെ നാഥൻ സംപ്രേക്ഷണം ചെയ്യുന്നു . തുടന്ന് 7.30 നു മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗറും രാത്രി 9 മണിക്ക് ബിഗ് ബോസും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
08:00 A:M – മലയാളം ഫീച്ചർ ഫിലിം – #ഹോം
11:00 A:M – മലയാളം ഫീച്ചർ ഫിലിം – കനകം കാമിനി കലഹം
02:00 P:M – മലയാളം ഫീച്ചർ ഫിലിം – കാവൽ
04:30 P:M – പ്രീമിയർ മൂവി – കേശു ഈ വീടിന്റെ നാഥൻ
07:30 P:M – സ്റ്റാർ സിംഗർ സീസൺ 8
09:00 P:M – ബിഗ് ബോസ് സീസൺ 4
10:30 P:M – ബിഗ് ബോസ് പ്ലസ് സീസൺ 4
Lokah Chapter One Chandra ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ "ലോക - ചാപ്റ്റർ വൺ:ചന്ദ്ര"…
Palpayasam @ Guruvayoor കാർത്തിക് ശങ്കർ, ഗോകുലം ഗോപാലൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന…
Lokah Chapter One Chandra ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും നിറഞ്ഞ സദസ്സിൽ മുന്നേറുകയാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്…
Mirai Review തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറൈ"യുടെ രണ്ടാം ദിനം പിന്നിടുമ്പോൾ…
Lokah Chapter One Chandra 250 Cr Club ഭാഷ ദേശ വൈവിധ്യങ്ങളില്ലാതെ ലോകമെമ്പാടും ചർച്ചാവിഷയമായി മുന്നേറുകയാണ് ദുൽഖർ സൽമാൻ്റെ…
Mahiyanu Nayakan പുതുമുഖങ്ങളായ ലാൽ ഹരി, വിനു ഭായ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ലക്ഷ്മൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന…
This website uses cookies.
Read More