ഉടൻ പണം മത്സരാർത്ഥികൾക്കൊപ്പം ഉടൻ പണം കളിച്ച് പ്രേക്ഷകര്‍ക്കും വീട്ടിലിരുന്നു പണം നേടാം. ഉടന്‍ പണം ചാപ്റ്റര്‍ 4 സംപ്രേക്ഷണത്തിനൊപ്പം മനോരമ മാക്സിലൂടെ വീട്ടിലിരുന്നു പണം നേടാവുന്നതാണ്. ശരവേഗത്തിൽ ഉത്തരമയയ്ക്കുന്ന ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് മത്സരാർത്ഥിക്ക് ലഭിക്കുന്ന അതെ തുക തന്നെയാണ്. അതിനായി മനോരമ മാക്സ് ആപ്പ് (മഴവില്‍ മനോരമ ചാനലിന്റെ ഓറ്റിറ്റി പ്ലാറ്റ്ഫോം) ഡൌണ്‍ലോഡ് ചെയ്തു ഉടന്‍ പണം 4:O എന്ന ബാനറില്‍ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുക.
സ്റ്റെപ്പ് 1 – മനോരമമാക്സ് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടില്ലാത്തവർ ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ പ്ലേയ് സ്റ്റോറിൽ നിന്നും, ഐഫോൺ ആണെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്നും മനോരമമാക്സ് ആപ്പ് ഡൗൺലോഡ് ചെയ്യുക.
സ്റ്റെപ്പ് 2 – മനോരമ മാക്സ് ആപ്പ് ഓപ്പൺ ചെയ്ത ശേഷം ഹോം പേജിൽ പ്ലേ ഒകോംഗ് എന്ന പേരിൽ കാണുന്ന Okong ബാനറിൽ ക്ലിക്ക് ചെയ്യുക . നിങ്ങൾ ഇതുവരെ മനോരമമാക്സ് ആപ്പിൽ സൈന്‍ ഇന്‍ ചെയ്യാത്തവർ ആണെങ്കിൽ നിങ്ങളുടെ ഗൂഗിള്‍ അല്ലെങ്കില്‍ ഫേസ്ബുക്ക് ID വെച്ച് സൈന്‍ ഇന്‍ ചെയ്യുക .
ഇമെയിൽ അല്ലെങ്കിൽ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചോ സൈന്‍ ഇന്‍ ചെയ്യാം . അക്കൗണ്ട് ഇതുവരെ ക്രിയേറ്റ് ചെയ്യാത്തവർക്ക് ഈ വിവരങ്ങൾ ഫിൽ ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്തശേഷം സൈന്‍ ഇന്‍ ചെയ്യാവുന്നതാണ്.
Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…
OTT Release of The Pet Detective Movie തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…
Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…
Zee Keralam New Serials കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി,…
Avihitham On JioHotstar വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ…
This website uses cookies.
Read More