സൂര്യാ മൂവിസ് ചാനല്‍ അടുത്തയാഴ്ച സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 22-28 ജൂണ്‍

22 ജൂണ്‍ മുതല്‍ 28 ജൂണ്‍ വരെ സൂര്യാ മൂവിസ് സിനിമകളുടെ ലിസ്റ്റ്

സൂര്യാ മൂവിസ് ചാനല്‍
Carnival Malayalam Movie Telecast on Surya Movies

പഴയതും പുതിയതുമായ നിരവധി മലയാളം സിനിമകള്‍ ജൂണ്‍ 4 ആഴ്ച്ചയിലെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെജി ജോര്‍ജ് സംവിധാനം ചെയ്തു രഘു, മമ്മൂട്ടി എന്നിവര്‍ അഭിനയിച്ച മേള , പി പദ്മരാജന്‍-ഭരതന്‍ ടീമിന്‍റെ രതിനിര്‍വേദം (ജയഭാരതി, കൃഷ്ണചന്ദ്രൻ) എന്നിവ അടുത്തയാഴ്ച സൂര്യാ മൂവിസ് ചാനലില്‍ കാണാം. സാമ്രാജ്യം II, കുഞ്ഞനന്തന്റെ കട, ടോക്കിയോ നഗറിലെ വിശേഷങ്ങൾ, പ്രശ്നം ഗുരുതരം,  കില്ലാടി , 100% ലവ്, കാര്‍ണിവല്‍ എന്നിവയാണ് 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നവ.

സമയം
22 ജൂണ്‍
23 ജൂണ്‍
24 ജൂണ്‍
01:00 A.M ബ്രഹ്മരക്ഷസ് അവരുടെ സങ്കേതം അരഞ്ഞാണം
03:30 A.M കല്യാണ ഉണ്ണികള്‍ കളരി കളമൊരുക്കം
07:00 A.M പാഠം 1 ഒരു വിലാപം ചേനപറമ്പിലെ ആനക്കാര്യം ചിദംബരം
10:00 A.M അപാരത ആയിരം മേനി ചക്രവര്‍ത്തി
01:00 P.M കാരണവര്‍ അക്കരെ എന്‍റെ സിനിമ
04:00 P.M പ്രദക്ഷിണം പ്രമുഖന്‍ ദി ഗുഡ് ബോയ്സ്
07.00 P.M 100% ലവ് കാര്‍ണിവല്‍ കില്ലാടി
10:00 P.M ഓര്‍ക്കുക വല്ലപ്പോഴും ഒരു കുടക്കീഴില്‍ നോട്ട് ഔട്ട്‌

സിനിമ ലിസ്റ്റ് – സൂര്യാ മൂവിസ്

25 ജൂണ്‍
26 ജൂണ്‍
27 ജൂണ്‍
28 ജൂണ്‍
കാമധേനു അച്ഛന്‍ പട്ടാളം അത്തം ചിത്തിര ചോതി അവൻ അനന്തപത്മനാഭൻ
കാലത്തിന്‍റെ ശബ്ദം കണി കാണും നേരം കണ്ണാടി കടവത്ത് കാശില്ലാതെയും ജീവിക്കാം
ചൂടാത്ത പൂക്കള്‍ ഒരു സായാഹ്നത്തിന്റെ സ്വപ്നം മേള ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്
അറിയാത്ത ബന്ധം ഡാനി സെക്കന്‍ഡ്സ് ഹായ് രാംചരണ്‍
അഗ്നിസാക്ഷി നക്ഷത്രകണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി ഒന്ന് മുതല്‍ പൂജ്യം വരെ രതിനിര്‍വേദം
സീന്‍ നമ്പര്‍ 001 ആഴക്കടല്‍ ഭഗവന്‍ രണ്ടാം ഭാവം
ടോക്കിയോ നഗറിലെ വിശേഷങ്ങൾ പ്രശ്നം ഗുരുതരം സാമ്രാജ്യം II – സൺ ഓഫ് അലക്സാണ്ടർ കുഞ്ഞനന്തന്റെ കട
ഒരു മുഖം പല മുഖം മായാമാളിക ഒരു യാത്രയില്‍ പാറശ്ശാല പാച്ചന്‍ പയ്യന്നൂര്‍ പരമു
സൂര്യാ മൂവിസ് ചാനല്‍
സൂര്യാ മൂവിസ് ചാനല്‍

Leave a Comment