‘വരവ്’ സെറ്റിൽ ജന്മദിനം ആഘോഷിച്ച് ‘ബെൻസിന്റെ മകൾ’ അമൃതവർഷിണി
‘തുടരും’ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ഹിറ്റ് കഥാപാത്രം ബെൻസിന്റെ മകൾ ‘പവിത്ര’ എന്ന കഥാപാത്രമായി ജനശ്രദ്ധ നേടിയ അമൃതവർഷിണിക്ക് ഇത്തവണത്തെ ജന്മദിനം ഏറെ മധുരമുള്ളതാണ്. ഷാജി കൈലാസ്-ജോജു ജോർജ്ജ് ടീമിന്റെ മാസ്സ് ആക്ഷൻ ചിത്രമായ ‘വരവ്‘ ൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് അമൃതവർഷിണി. അതുകൊണ്ട് തന്നെ ഈ…
Read more
