കാലം പറഞ്ഞ കഥ , ഡോ. ബെന്നറ്റ് എന്നീ സിനിമകള്‍ മനോരമാക്സ് ഓടിടി പ്ലാറ്റ്ഫോം ഉടന്‍ സ്ട്രീം ചെയ്യുന്നു

മലയാള സിനിമകൾക്ക് പ്രാധാന്യം നൽകുന്ന പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ മനോരമമാക്സ് (ManoramaMax) തങ്ങളുടെ Coming Soon പട്ടിക പുതുക്കി. ‘ഡോ. ബെന്നറ്റ്’ (Dr Bennat), ‘കാലം പറഞ്ഞ കഥ’ (Kaalam Paranja Kadha) എന്നീ രണ്ട് പുതിയ മലയാള ചിത്രങ്ങളാണ് പ്ലാറ്റ്ഫോമിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ…
Read more






