ഈ പുഴയും കടന്ന് ഏഷ്യാനെറ്റിൽ 100 എപ്പിസോഡുകൾ പൂർത്തിയാക്കി , സംപ്രേഷണം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30 ന്

ഏഷ്യാനെറ്റിലെ ജനപ്രിയ കുടുംബ പരമ്പരയായ ഈ പുഴയും കടന്ന് വിജയകരമായി 100 എപ്പിസോഡുകൾ പൂർത്തിയാക്കി. തമിഴിലെ ഹിറ്റ് സീരിയലായ മഹാനദി ഔദ്യോഗിക മലയാളം റീമേക്കായ ഈ പരമ്പര 2026 ഫെബ്രുവരി 2-നാണ് സംപ്രേഷണം ആരംഭിച്ചത്. നിലവിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30 ന് ഏഷ്യാനെറ്റിൽ സംപ്രേഷണം…
Read more






