ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’യ്ക്ക് ഊട്ടിയിൽ തുടക്കം; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

ടൊവിനോ തോമസിനെ നായകനാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം **‘മുൻപേ’**യ്ക്ക് തുടക്കമായി. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഊട്ടിയിൽ രാവിലെ 9 മണിക്ക് നടന്നു. സംവിധായകനായ സൈജു ശ്രീധരൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിക്കുന്നത്. ടീന തോമസ് തിരക്കഥ…
Read more






