സൂര്യ ടിവി ചാനല്‍ 20 ജൂലൈ മുതല്‍ 26 ജൂലൈ വരെ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

മലയാളം ടെലിവിഷന്‍ സിനിമകളുടെ ലിസ്റ്റ് – സൂര്യ ടിവി ചാനല്‍

കെ മധു സംവിധാനം ചെയ്ത സിബിഐ ഡയറിക്കുറിപ്പ്‌ സീരിസിലെ പാര്‍ട്ട് 3, സേതുരാമയ്യര്‍ സിബിഐ അടുത്ത തിങ്കളാഴ്ച (20 ജൂലൈ) ഉച്ചയ്ക്കു 12 മണിക്ക് സൂര്യാ ടിവി സംപ്രേക്ഷണം ചെയ്യുന്നു. ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ പിറന്ന എവര്‍ ഗ്രീന്‍ കൊമഡി കുടുംബ ചലച്ചിത്രം മേലേപ്പറമ്പിൽ ആൺവീട് ,പ്രിയദര്‍ശന്‍-മമ്മൂട്ടി ടീം ഒരുമിച്ച മേഘം എന്നിവയും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം നേടിയ ആദ്യ മലയാള ചലച്ചിത്രം ചെമ്മീന്‍ , സ്വലേ , വജ്രം എന്നിവയാണ് മറ്റു സിനിമകള്‍.

സൂര്യ ടിവി ചാനല്‍
Villan Malayalam Movie On Surya TV

സൂര്യ ടിവി ചാനല്‍ ചലച്ചിത്രങ്ങള്‍

ദിവസം
സിനിമ
സമയം
20 ജൂലൈ ഗൂഡാലോചന 09:00 A.M
സേതുരാമയ്യര്‍ സിബിഐ 12:00 Noon
യോദ്ധാവ് 03:00 P.M
മേലേപ്പറമ്പിൽ ആൺവീട് 09:30 P.M
21 ജൂലൈ കാവലന്‍ 09:00 A.M
ചെമ്മീന്‍ 12:00 Noon
മേഘം 03:00 P.M
ഗാനമേള 09:30 P.M
22 ജൂലൈ വജ്രം 09:00 A.M
സ്വലേ 12:00 Noon
ഷാര്‍ജാ റ്റു ഷാര്‍ജാ 03:00 P.M
ഫയര്‍മാന്‍ 09:30 P.M
23 ജൂലൈ മൈ ഹീറോ മൈത്രി 09:00 A.M
ഡോക്ടറാണ് 12:00 Noon
വില്ലന്‍ 03:00 P.M
ചേകവര്‍ 09:30 P.M
24 ജൂലൈ മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത 09:00 A.M
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ 12:00 Noon
പടയോട്ടം 03:00 P.M
സെല്ലുലോയിഡ് 09:30 P.M

സൂര്യ ടിവി വാരാന്ത്യ സിനിമകള്‍

25 ജൂലൈ ലഭ്യമല്ല 05:00 A.M
ലഭ്യമല്ല 07:00 A.M
ലഭ്യമല്ല 09:00 A.M
ലഭ്യമല്ല 01:00 P.M
ലഭ്യമല്ല 06:30 P.M
ലഭ്യമല്ല 09:30 P.M
ലഭ്യമല്ല 12:30 A.M
ലഭ്യമല്ല 03:00 A.M
26 ജൂലൈ ലഭ്യമല്ല 05:00 A.M
ലഭ്യമല്ല 09:00 A.M
ലഭ്യമല്ല 12:30 P.M
ലഭ്യമല്ല 03:30 P.M
ലഭ്യമല്ല 06:30 P.M
ലഭ്യമല്ല 09:30 P.M
ലഭ്യമല്ല 12:30 A.M
ലഭ്യമല്ല 03:00 A.M
സൂര്യ ടിവി ലോഗോ
സൂര്യ ടിവി ലോഗോ

Leave a Comment