കൈരളി അറേബ്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 13 ജൂലൈ മുതല്‍ 19 ജൂലൈ വരെ

മലയാളം ടെലിവിഷന്‍ ചാനലുകളിലെ സിനിമകളുടെ ലിസ്റ്റ് – കൈരളി അറേബ്യ മൂവി ഷെഡ്യൂള്‍

കൈരളി അറേബ്യ ചാനല്‍
Loham Movie

മോഹൻലാൽ , ആൻഡ്രിയ ജെർമിയ , സിദ്ദിഖ് , അജ്മൽ അമീർ , രൺജി പണിക്കർ, സുരേഷ് കൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ലോഹം സിനിമ കൈരളി അറേബ്യ ചാനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. കൈരളി-ഏഷ്യാനെറ്റ്‌ ചാനലുകള്‍ സംയുക്തമായി വാങ്ങിയ ഈ ചിത്രം എഴുതി സംവിധാനം ചെയ്തത് രഞ്ജിത്ത് ആണ്. മുകേഷ്, തിലകൻ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, മാമുക്കോയ ഒന്നിച്ച കൊമഡി ചലച്ചിത്രം ചെറിയ ലോകവും വലിയ മനുഷ്യരും അടുത്ത ആഴ്ച്ച ചാര്‍ട്ട് ചെയ്തിരിക്കുന്നു.

സിനിമ ലിസ്റ്റ്

തീയതി
സിനിമയുടെ പേര് IST UAE KSA
13 ജൂലൈ ലോഹം 11.00 A:M 09.30 A:M 08.30 A:M
ഒപ്പം 05.00 P:M 03.30 P:M 02.30 P:M
ഹണീ ബീ 07.30 P:M 06.00 P:M 05.00 P:M
ചെറിയ ലോകവും വലിയ മനുഷ്യരും 12.30 A:M 11.00 P:M 10.00 P:M
14 ജൂലൈ എന്‍റെ കഥ 11.00 A:M 09.30 A:M 08.30 A:M
സത്യവാന്‍ സാവിത്രി 05.00 P:M 03.30 P:M 02.30 P:M
മില്ലേനിയം സ്റ്റാര്‍സ് 12.30 A:M 11.00 P:M 10.00 P:M
15 ജൂലൈ ആദവന്‍ (ഡബ്ബ്) 11.00 A:M 09.30 A:M 08.30 A:M
മാറ്റിനി 05.00 P:M 03.30 P:M 02.30 P:M
കബാലി (ഡബ്ബ്) 12.30 A:M 11.00 P:M 10.00 P:M
16 ജൂലൈ ബോംബെ (ഡബ്ബ്) 11.00 A:M 9.30 A:M 08.30 A:M
കൊച്ചി 05.00 P:M 03.30 P:M 02.30 P:M
കലക്ടര്‍ 12.30 A:M 11.00 P:M 10.00 P:M
17 ജൂലൈ ദേവാസുരം 11.30 A:M 10.00 A:M 09.00 A:M
ദീപാവലി (ഡബ്ബ്) 05.00 P:M 03.30 P:M 02.30 P:M
ഒരു യാത്രാമൊഴി 12.30 A:M 11.00 P:M 10.00 P:M
18 ജൂലൈ പുലി (ഡബ്ബ്) 11.30 A:M 10.00 A:M 09.00 A:M
മധുരൈ (ഡബ്ബ്) 05.00 P:M 03.30 P:M 02.30 P:M
ബിരിയാണി (ഡബ്ബ്) 12.30 A:M 11.00 P:M 10.00 P:M
19 ജൂലൈ സിറ്റി പോലീസ് 11.00 A:M 09.30 A:M 08.30 A:M
ചേസ് (ഡബ്ബ്) 05.00 P:M 03.30 P:M 02.30 P:M
ധ്രുവസംഗമം 07.30 P:M 06.00 P:M 05.00 P:M
ദുബായ് സീനു (ഡബ്ബ്) 12.30 A:M 11.00 P:M 10.00 P:M

Leave a Comment