ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ മൗനരാഗം, ഇന്ന് ( October 29 ) വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിലൂടെ 1526 എന്ന മന്ത്രിക സംഖ്യയിലെത്തി — ഇതോടെ മലയാളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പരയെന്ന അഭിമാന നേട്ടം സ്വന്തമാക്കുന്നു.
പ്രേക്ഷകരുടെ അകമഴിഞ്ഞ സ്‌നേഹത്തോടൊപ്പം മുന്നേറുന്ന മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും ജീവിതപ്രതിസന്ധികളും കുടുംബബന്ധങ്ങളും അതിന്റെ സവിശേഷമായ അവതരണശൈലിയിൽ അവതരിപ്പിച്ച് പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടി.
ഇനി വരുന്ന ഓരോ എപ്പിസോഡും മൗനരാഗം തീർക്കുന്ന പുതിയ ചരിത്രങ്ങളായിരിക്കും. മൗനരാഗം ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…
OTT Release of The Pet Detective Movie തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…
Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…
Zee Keralam New Serials കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി,…
Avihitham On JioHotstar വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ…
This website uses cookies.
Read More